1.11 മണിക്കൂറിൽ കോഴിക്കോടെത്താം

നിർദ്ദിഷ്ട സെമി ഹൈ സ്പീഡ് റെയിൽ പദ്ധതിയുടെ വരവോടെ കൊച്ചിയിൽ നിന്നും വെറും 1.11 മണിക്കൂറിൽ കോഴിക്കോടെത്താം. മധ്യകേരളത്തിലെ യാത്രകൾ കൂടുതൽ മികവുറ്റതാക്കാൻ KRDCL -ന്റെ ഈ പദ്ധതി സഹായിക്കും.