സിൽവർ ലൈൻ പദ്ധതിയെക്കുറിച്ചു പൊതുജനങ്ങളുടെ സംശയങ്ങളും ആശങ്കകളും പരിഹരിക്കുന്നതിന് ഓണ്‍ലൈനില്‍ ജനസമക്ഷം സില്‍വര്‍ലൈന്‍ പരിപാടി സംഘടിപ്പിക്കുന്നു. പദ്ധതിയെക്കുറിച്ചു സംശയങ്ങളും ആശങ്കകളും നേരിട്ട് അറിയിക്കാം.
ചോദ്യങ്ങള്‍ ക്രോഡീകരിച്ചശേഷം കെ- റെയില്‍ അധികൃതര്‍ ഓണ്‍ലൈനില്‍ ലൈവായി മറുപടി നല്‍കും.